Latest News
channel

ശരീരം ചെറുതായതുകൊണ്ട് മാത്രം അവഹേളിക്കുന്നത് ശരിയല്ല; സമൂഹത്തില്‍ മാന്യമായി ജീവിക്കാന്‍ ഞങ്ങള്‍ക്കും അവകാശമുണ്ട്; ചിലര്‍ അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നു; സൈബര്‍ ആക്രമണത്തില്‍ നടപടി ആവശ്യപ്പെട്ട് 'ലിറ്റില്‍ കപ്പിള്‍' 

സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധേയരായ 'ലിറ്റില്‍ കപ്പിള്‍' എന്നറിയപ്പെടുന്ന അമല്‍, സിത്താര ദമ്പതികള്‍ക്ക് നേരെ രൂക്ഷമായ സൈബര്‍ ആക്രമണം. തങ്ങളുടെ ശാരീരിക പ്രത്യേകതകളെ...


LATEST HEADLINES